വൈറ്റ് ഹൗസിൽ ട്രംപിന്‍റെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെയും ജെ.ഡി. വാൻസിനെയും സുരക്ഷിതമായി മാറ്റി ; അക്രമി പിടിയിൽ

വാഷിംഗ്ടൺ ഡി.സി ലോകം ഉറ്റുനോക്കിയ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (WHCA) ഡിന്നറിനിടെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഥമ വനിത…

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഹുർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘തൂസ്ക’…

യുഎസിൽ വെടിവെപ്പ്: എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

ഷെവ്പോർട്ട്: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ ഒന്നിനും 14-നുമിടയിൽ പ്രായമുള്ള എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം.രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പോലീസ് പിന്തുടർന്ന് വെടിവെച്ചുകൊന്നു.ഞായറാഴ്‌ച…

ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽവന്നു…

ചൈനയുടെ നീക്കം ഇരട്ടത്താപ്പെന്ന് വിലയിരുത്തി; കടുത്ത മുന്നറിയിപ്പുമായി ഡോണാള്‍ഡ് ട്രംപ്; ‘ഇറാന് ആയുധം നല്‍കരുത്’

വാഷിംഗ്ടൺ:ഇറാന് ആയുധങ്ങള്‍ കൈമാറാൻ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാല്‍ അവർക്ക്…

യുഎസ് – ഇറാൻ ചര്‍ച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകള്‍ ഇറാൻ അംഗീകരിച്ചില്ല

യുഎസ് – ഇറാൻ ചർച്ചയില്‍ ധാരണയില്‍ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ…

ചരിത്രം കുറിച്ച് ആർട്ടെമിസ്-2 സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തി

ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച്‌ച പുലർച്ചെ പസഫിക് സമുദ്രത്തിൽ വിജയകരമായി ലാൻഡ് ചെയ്യുകയായിരുന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ,…

എണ്ണവില കുത്തനെ ഇടിഞ്ഞു; കുതിച്ചുകയറി ഓഹരി വിപണികള്‍, സ്വര്‍ണവിലയിലും മുന്നേറ്റം

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക അവസാനമുണ്ടായതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലെത്തി.…

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാന്‍ അംഗീകരിച്ചു ഹോര്‍മുസും തുറക്കും

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്‌താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.…

ചരിത്രം തിരുത്തി ആർട്ടെമിസ് 2; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ, ചന്ദ്രനെ ചുറ്റി ഓറിയോൺ

ഫ്ലോറിഡ: പുതു ചരിത്രം കുറിച്ച് ആർട്ടിമിസ് 2. ഓറിയോൺ പേടകം ചന്ദ്രന്റെ വിദൂരവശത്തുകൂടി യാത്ര ചെയ്തു. പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ…