ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്, ഞങ്ങള്‍ മുഴുവൻ ഇറാനെയും തകര്‍ക്കുകയാണ്’; ഇറാനില്‍ വ്യോമാക്രമണത്തില്‍ 13 മരണം

വാഷിംഗ്ടൺ:അടുത്ത 48 മണിക്കൂറിനുള്ളില്‍ സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കില്‍ മുഴുവൻ ഇറാനെയും തകർക്കുമെന്ന് ഭീഷണിമുഴക്കി അമേരിക്ക. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ഇറാനില്‍ ആക്രമണം നടത്തുമെന്ന് നേരത്തെ…

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി…

ഒറ്റ ഫ്രെയിമില്‍ ഭൂമി; 53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രം

ഒറ്റ ഫ്രെയിമില്‍ ഭൂമിയെ പകര്‍ത്തിയ അത്യപൂര്‍വ്വമായ ഭൂമിയുടെ ചിത്രം ആര്‍ട്ടെമിസ് 2 സംഘം പുറത്തുവിട്ടു.53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രമെന്ന കീര്‍ത്തിക്ക് ഈ ചിത്രം…

വാട്സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നു; മുന്നറിയിപ്പുമായി മെറ്റ

ലണ്ടൻ: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പിൻ്റെ വ്യാജ പതിപ്പിലൂടെ ചാരവൃത്തി നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മെറ്റ. ഇറ്റലിയിലെ നൂറുകണക്കിന് ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്…

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാൾ മരിച്ചു തീരദേശവാസികളെ ഒഴിപ്പിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൊളുക്ക കടലിൽ വ്യാഴാഴ്‌ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി…

അമേരിക്ക രണ്ട് അത്യാധുനിക ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ വിന്യസിച്ചു

അമേരിക്ക കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് അത്യാധുനിക EA-37B ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ വിന്യസിച്ചു. 2024-ൽ പ്രവർത്തനക്ഷമമായ ഈ വിമാനങ്ങൾ ആദ്യമായാണ് ഒരു സൈനിക നീക്കത്തിനായി ഉപയോഗിക്കുന്നത്.  …

ഇസ്രായേലിന് നേരെ ഇറാന്റെ വൻ മിസൈൽ ആക്രമണം; 14 പേര്‍ക്ക് പരിക്ക്, കനത്ത നാശനഷ്ടങ്ങള്‍

തെല്‍ അവീവ്: മധ്യ ഇസ്രായേലിന് നേരെ വലിയ മിസൈൽ ആക്രമണവുമായി ഇറാന്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വിലയിരുത്തുന്നതെന്ന്…

കാനഡ എക്സ്പ്രസ് വിമാനം ന്യൂയോർക്കിൽ അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു, 39 പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ കാനഡ വിമാനം അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്‌ച…

ഇറാനുമായി ചര്‍ച്ചക്ക് അമേരിക്ക, അഞ്ച് ദിവസത്തേക്ക് ആക്രമണം നിര്‍ത്തിവെക്കും

വാഷിംഗ്ടണ്‍: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തില്‍ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകള്‍ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ്…

ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നു? ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങള്‍ ഏകദേശം പൂർത്തിയാക്കിയതായും സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായും പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് യുദ്ധം ജയിച്ചുകഴിഞ്ഞുവെന്നാണ് തൻ്റെ വിശ്വാസമെന്ന്…