പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ടോ? ഇപ്പോഴിതാ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും…

എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍; ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശം ഇന്ന് പ്രസക്തമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത്.…

കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു

ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി…

വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ; ഇന്ത്യയടക്കം 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ബാധിക്കും

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 2018ല്‍ കൊണ്ടുവന്ന വിസ പദ്ധതിയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.…

അഭിനന്ദനങ്ങൾ സുഹൃത്തേ; ട്രംപിനെ-അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച…

അമേരിക്കയുടെ 47ാംമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് !

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍…

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

ടൊറന്റോ: രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുന്ന കുടിയേറ്റ നയം പരാജയമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.   കോവിഡാനന്തരം,…

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; തെഹ്റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി സ്ഫോടനങ്ങൾ

തെഹ്റാൻ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഒടുവിൽ ഇസ്രായേലിൻ്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…

വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു

യു എ ഇ : അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി…

ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു

ഒമാൻ: സൂറിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ രണ്ട് വൃദ്ധ ദമ്പതികൾ ആണ് മരണപ്പെട്ടത്. ഉറങ്ങിക്കിടക്കവേ ഇവരുടെ ദേഹത്തേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. പുരുഷോത്തം നീര നന്ദു (88),…