ഇന്ത്യൻ നേവിയില്‍ 250 ഒഴിവുകൾ ; സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം
ഇന്ത്യൻ നേവിയില്‍ എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ്. 250 ഒഴിവുണ്ട്. 2025 ജൂണില്‍ ഏഴിമല…