കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം സെൻട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.   പൂർണമായി…

പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി പിന്നാലെ തൊഴിലാളിക്ഷാമം

കൊച്ചി: കേരളത്തിലെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ പാചകവാതക ലഭ്യതക്കുറവിനെത്തുടർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ പകുതിയിലേറെ ഭക്ഷണശാലകളും ഇതിനോടകം അടച്ചുപൂട്ടിയ നിലയിലാണെന്നും ഇത് പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ…

തദ്ദേശ തെരഞ്ഞെടുപ്പ്; മുഴുവൻ ബൂത്തുകളിലും ക്യാമറ, മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കും; കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം:വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടല്‍. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കാനുമാണ് പദ്ധതി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളില്‍ ഇതു സംബന്ധിച്ച…

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 120 രൂപ ഉയർന്ന് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ആഗോളവിപണയിൽ സ്വർണവിലയിൽ ഉണർവുണ്ടായിട്ടുണ്ടെന്നും…

നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കൊച്ചി : ആശുപത്രി മാനേജുമെന്റുകളെയും നഴ്‌സുമാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള ഹൈക്കോടതി മീഡിയേഷൻ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്നുമുതൽ നഴ്‌സുമാർ സമ്പൂർണ പണിമുടക്കിലേക്ക്. അഡ്വ. മുഹമ്മദ് ഷിറാജ് മീഡിയേറ്ററായി ഇന്നലെയും…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊച്ചി: പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്.…

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ആയുധവേട്ട; നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

പാലക്കാട്: പാലക്കാട്  റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊട്ടോപ്പാടം അരിയൂര്‍ സ്വദേശി പ്രവീണിനെയാണ് (21) ആര്‍പിഎഫ് ക്രൈം…

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 13 നാൾ; പ്രചാരണം ശക്തമാക്കി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 957…

നയാര പമ്പുകളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്

ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു…

error: Content is protected !!