സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു

കൊച്ചി: സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. രാവിലെ വലിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും താഴ്ന്നത്. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല…

പാചകവാതക പ്രതിസന്ധി: കരിഞ്ചന്ത വിൽപ്പന തകൃതി, 3500 രൂപ കൊടുത്താൽ സിലിണ്ടർ റെഡി

കോഴിക്കോട്: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടർ സുലഭം. കോഴിക്കോട് നഗരത്തിൽ 3500 രൂപ കൊടുത്താൽ ഏജന്‍റ് പറയുന്ന സ്ഥലത്തെത്തി നിങ്ങൾക്ക് സിലിണ്ടർ കൈപ്പറ്റാം.…

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ്മ മുബാറിഷ (14) ആണ്…

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത്. മാർച്ച് 15ന് ശേഷം…

ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി.സംസ്ഥാനത്തെ വാണിജ്യ…

ഇസ്രയേലിൽ മലയാളി മരിച്ചു

തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു.കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ്. എസ്. ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിർമ്മാണ തൊഴിലാളിയായിരുന്നു. സുരേഷ്…

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും തുടങ്ങും

തിരുവനന്തപുരം:വോട്ടെടുപ്പിന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. മാർച്ചിലെ പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം…

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; തീർത്ഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ഇന്ന് പുലർച്ചയോടെ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. കൊടുങ്ങല്ലൂർ ഭാഗത്ത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.   ഓടിക്കൊണ്ടിരുന്ന…

കൊച്ചിയില്‍ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് നിഗമനം

എറണാകുളം : വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന്…

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം…

error: Content is protected !!