ഹജ്‌ജ്: കേരളത്തിൽ നിന്ന് 14,590 പേർക്ക് അവസരം
കരിപ്പൂർ:അടുത്ത ഹജ് യാത്രയ്ക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഡൽഹിയിൽ പൂർത്തിയായപ്പോൾ, കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചു. കേരളത്തിലെ വെയ്റ്റിങ് ലിസ്‌റ്റിൽ ഇനി 6046 പേരാണ് അവശേഷിക്കുന്നത്.…
