നടൻ മോഹൻ രാജ് അന്തരിച്ചു; കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.…

ചരക്കുവാഹന പണിമുടക്ക്‌ നാളെ; സംസ്ഥാനത്ത്‌ ചരക്കുനീക്കം സ്‌തംഭിക്കും

ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഓണേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റിയും ചേർന്ന് വെള്ളിയാഴ്ച ചരക്ക്‌ വാഹന തൊഴിലാളികളും ലോറി ഉടമകളും ഏജന്റുമാരും സംസ്ഥാന വ്യാപകമായി…

സ്വർണവില സർവകാല റെക്കോർഡിലേക്ക്

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. നാൾ ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80 രൂപ വർധിച്ചു. ഒരു…

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കോഴിക്കോട് :നാടും നഗരവും നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി. ഇന്നുമുതൽ ഒമ്പതുനാൾ വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച് വിദ്യാരംഭം കുറിക്കും. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന…

ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷ- ആർക്കൊക്കെ ലഭിയ്ക്കും

എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം…

പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ

നിലമ്പൂർ : പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. സിപിഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎയായ പി വി…

പനി ബാധിച്ച് 9 വയസുകാരി മരിച്ചു

കാസറഗോഡ് : ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകൾ കെ സാത്വികയാണ് മരിച്ചത്. ഉദുമ ഗവ എൽപി സ്കൂൾ…

ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടർ അറസ്റ്റില്‍.

കോഴിക്കോട് : കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച്‌. ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടർ അറസ്റ്റില്‍.  കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസില്‍ വിനോദ്…

സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന്…

വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും

കോഴിക്കോട്:കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട്…