ഓണാവധി തിരക്ക്; കേരളത്തിലേക്ക് രണ്ട് എ.സി സ്പെഷൽ ട്രെയിൻ

ബംഗളൂരു: സ്വാതന്ത്ര്യ ദിന-ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് എ.സി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് സ്പെഷൽ (06523/06524), എസ്.എം.വി.ടി…

വേടനെതിരെ ബലാത്സംഗക്കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ ഡോക്ടർ

കൊച്ചി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്.യുവഡോക്ടർ നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ…

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി:വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ്…

KSRTC യുടെ എല്ലാ ബസ് സ്റ്റേഷനുകളിലെയും മൊബൈൽ നമ്പർ

KSRTC യുടെ എല്ലാ ബസ് സ്റ്റേഷനുകളിലെയും മൊബൈൽ നമ്പർ ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും (SM ഓഫീസ് ഉൾപ്പെടെ) ഫോൺ…

മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം :അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർ ആണ്…

പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്.   തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽപ്പെട്ടായിരുന്നു…

നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട:നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.…

25കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം…

കണ്ണൂരിൽ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പത്തിലധികം പേർക്ക് പരിക്കേറ്റു.

കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റി. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപോർട്ടുൾ. പയ്യന്നൂർ റൂട്ടിൽ സർവീസ്…

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലപ്പുറം :വേങ്ങര വെട്ട്തോട് ഭാഗത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തോട്ടിലേക്ക് പൊട്ടിവീണ നിലയിലാണ് വൈദ്യുതിലൈൻ. അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ…