അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. ഹുസൈന്റെ…

മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം:മന്ത്രിസഭാ യോഗം ഇന്ന്ഗ വർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ്…

ഇന്ധന വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനയാണിത്. പുതിയ…

സ്കൂളുകളിൽ അനധികൃത പുസ്തക വില്പന തകൃതിയായി നടക്കുന്നു

സംസ്ഥാനത്ത് അധ്യായന വർഷം ആരംഭിക്കാനിരിക്കെ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും വില്പന നടത്തി വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകർ ചൂഷണം ചെയ്യുന്നു.   സ്വകാര്യ സ്കൂളുകളാണ്…

ആനപ്രേമികളുടെ പ്രിയങ്കരനായ ‘ചില്ലിക്കൊമ്പൻ’ ഇനി ഓർമ്മ; തമിഴ്‌നാട് ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നെല്ലിയാമ്പതി (പാലക്കാട്): നെല്ലിയാമ്പതി മേഖലയിലെ പ്രശസ്‌തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാർ ഡാമിൽ നിന്നും പോകുന്ന കനാലിൽ വീണാണ് ചില്ലിക്കൊമ്പൻ ചരിഞ്ഞത്.…

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് 60 കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60 കാരന് ദാരുണാന്ത്യം.അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ…

മൺറോ തുരുത്തിൽ കനത്ത മഴയിൽ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാർ എല്ലാവരും സുരക്ഷിതർ

കൊല്ലം: മൺറോ തുരുത്തിൽ കനത്ത മഴയിൽ ഹൗസ് ബോട്ട് മുങ്ങി. 20ൽ അധികം യാത്രക്കാരുണ്ടായിരുന്ന സിംഗിൾ ബെഡ് ഹൗസ് ബോട്ടാണ് ഭാഗികമായി മുങ്ങിയത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന…

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി…

ഇന്ധനവില വർധന  സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ആർ.ടി.ഒ ഓഫീസുകളിൽ സ്റ്റോപ്പേജ് അപേക്ഷ പ്രവാഹം; സർവീസ് നിർത്തലാക്കാൻ ഉടമകൾ നിർബന്ധിതരാകുന്നു..!

കോഴിക്കോട്:അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവും അനിയന്ത്രിതമായ ചെലവുകളും കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സർവ്വീസ് പൂർണ്ണമായി നിർത്തിവെക്കാൻ നിർബന്ധിതരാകുകയാണെന്ന് ഉടമകൾ. പത്തു ദിവസത്തിനിടെ മൂന്നു തവണകളിലായി ഒരു…

മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്

കൊച്ചി: മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്. കാക്കനാട്- കളമശ്ശേരി മേഖലയിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ആണ് സംഭവം. മോട്ടോർ വാഹന വകുപ്പ്…