മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

ഇടുക്കി :മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ്…

ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം:ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 27,28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും,…

സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കണം; പോലീസ് സ്റ്റേഷനുകൾ ഇനി ജനസേവകേന്ദ്രങ്ങളെന്ന് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം:പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കുന്നത് ഇനി നിർബന്ധം. പോലീസ് സ്റ്റേഷനുകളെ ജനസേവകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ 484…

തൊഴിലുറപ്പ് ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും മഴക്കാലപൂര്‍വ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ റോഡരികിൽനിന്ന് കിട്ടിയത് 66 കുപ്പി വിദേശമദ്യം

വണ്ടൂര്‍: പാതയോരത്തെ മാലിന്യ ചാക്കുകള്‍ക്കിടയില്‍ സുരക്ഷിത ഗോഡൗണാക്കി മദ്യം സൂക്ഷിച്ചവര്‍ക്ക് മഴക്കാലപൂര്‍വ ശുചീകരണം പണി കൊടുത്തു. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപമാണ് റോഡരികിലെ കാട്ടില്‍ ഒളിപ്പിച്ച…

സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് ക്ലിയറന്‍സ് നിര്‍ബന്ധം; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും: വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ നിയമനത്തില്‍ നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൂര്‍ണ്ണമായും ഒഴിവാക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ…

മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർ ഇറക്കിയ വിജ്‌ഞാപനങ്ങളെല്ലാം റദ്ദാക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയിൽ സ്‌ഥാപിച്ച…

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. പ്രായപരിധിയോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ…

ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു;ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന്…

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ് സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ…

മദ്യലഹരിയിൽ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച…