നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍.

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍  വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ…

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ ഭാര്യ വെന്തുമരിച്ച സംഭവം; ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും മരണപ്പെട്ടു

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കടുത്ത പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാൽ സ്വദേശി…

ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂൺ ഒന്ന് മുതൽ ഓപ്പറേഷൻ തൂഫാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരിൽ പുതിയ പദ്ധതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട…

12 കോടി! വിഷു ബമ്പർ ലോട്ടറിയടിച്ച ഭാ​ഗ്യവാനെ കണ്ടെത്തി

കൊല്ലം: വിഷു ബമ്പർ ലോ‌ട്ടറി ഭാ​ഗ്യശാലിയെ കണ്ടെത്തി. കരുനാ​ഗപ്പള്ളി സ്വദേശി പൊന്നനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ്…

വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപ ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.…

അര്‍ദ്ധരാത്രിയില്‍ ഭര്‍തൃമതിയെ കാണാൻ വീട്ടിൽ എത്തിയ യുവാവിൻ്റെ കാല്‍ തല്ലിയൊടിച്ച്‌ ഭര്‍ത്താവും കൂട്ടാളികളും

തലശ്ശേരി : അർധരാത്രിയില്‍ അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് കാണപ്പെട്ട യുവാവിൻ്റെ കാല്‍ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അടിച്ചൊടിച്ചു.അടിയേറ്റ് ദേഹമാസകലം ചതഞ്ഞ് കാലിന്റെ എല്ല് പൊട്ടിയ യുവാവിനെ…

ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ യാത്ര സൗജന്യമാക്കും

തിരുവനന്തപുരം:ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം…

അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല; തൊഴിൽ മേഖല സ്തംഭിച്ചു

കൊച്ചി: വോട്ട് ചെയ്യാൻ നാട്ടിൽപോയ അതിഥി തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് കേരളത്തിലെ തൊഴിൽ മേഖല സ്തംഭനത്തിൽ. സർവമേഖലകളെയും അതിഥി തൊഴിലാളികളുടെ നാട്ടിൽപോക്ക് സാരമായി ബാധിച്ചിരിക്കുകയാണ്. ബംഗാൾ, അസം…

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി; ഉത്തരവ് നാളെ പുറത്തിറങ്ങും

മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചു. നിലവിൽ ഇദേഹം കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നിയമന ഉത്തരവ് നാളെ പുറത്തിറങ്ങും. 2003…

എവറസ്റ്റ് കീഴടക്കി  സുഹ്റ സിറാജ്; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളി വനിത

മലപ്പുറം : എവറസ്റ്റ് കൊടുമുടി കീഴടക്കി ബേസ് ക്യാമ്പിലേക്ക് തിരികെയുള്ള നടത്തത്തിലാണ് മഞ്ചേരിക്കാരി സുഹ്റ സിറാജ്. ഒരു മാസത്തിലധികം നീണ്ട ശ്രമത്തിനൊടുവിൽ കഴിഞ്ഞദിവസം 12.36-നാണ് എവറസ്റ്റിന്റെ നെറുകയിൽ…