സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ചു

കോഴിക്കോട് കോട്ടൂളിയില്‍ സമയക്രമത്തെ ചൊല്ലി നടുറോഡില്‍ ബസുകള്‍ കൂട്ടിയിടിപ്പിച്ച് ജീവനക്കാര്‍. മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടന്‍ എന്ന ബസിലെ ജീവനക്കാരും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന…

വിമാനം താഴ്ന്നു പറന്നു, പെരുമ്പാവൂരിലെ വീടിന്റെ മേൽക്കൂര പറന്നു പോയി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ…

ബക്രീദ് സ്പെഷ്യല്‍ കിറ്റ്’ വിപണിയിലെത്തിച്ചു; സപ്ലൈകോ പെരുന്നാള്‍ കിറ്റുകള്‍ മേയ് 26വരെ

ബലിപെരുന്നാളിനോടനുബന്ധിച്ച്‌ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാർക്ക് ആശ്വാസം നല്‍കാനും പ്രത്യേക ഇടപെടലുമായി സപ്ലൈകോ.ഈദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ പത്തിനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ബക്രീദ് സ്പെഷ്യല്‍ കിറ്റ്’ സംസ്ഥാനത്തെ സപ്ലൈകോ…

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക്…

എബോള ഭീതി; കൊച്ചി വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് മുൻകരുതൽ ശക്തമാക്കി

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ ശക്തമാക്കി. ലോകാരോഗ്യ സംഘടന എബോള വൈറസ്ബാധ റിപ്പോർട്ട് ചെയ്തായി പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക്…

കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട്‌ സര്‍ക്കാരിന് കൈമാറി കെഎസ്ആ‍ർടിസി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി…

ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ടിമ്പർ തൊഴിലാളി മരിച്ചു

ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജു (41) ആണ് മരണപ്പെട്ടത്. ടിമ്പർ വർക്കേഴ്സ് യൂണിയൻ തൊഴിലാളിയാണ്.

ഇടുക്കി മറയൂരിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

മറയൂർ : ഇടുക്കി മറയൂരിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കാന്തല്ലൂരിൽ നിന്നും മറയൂരിലേക്ക് വരുന്ന വഴി ആനക്കോട്ടപ്പാറ വളവിലാണ് അപകടം…

ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന; നാല് വര്‍ഷമായി അംഗത്വം പുതുക്കി നല്‍കിയില്ല

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന. നാല് വർഷമായി അംഗത്വം പുതുക്കി നല്‍കിയില്ല. അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം…

കോഴിക്കോട് ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍…