കനത്ത മഴ സംസ്ഥാനത്തെ ഡാമുകൾ തുറന്നു

സംസ്ഥാനത്ത്  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ‌, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ…

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ്

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന താഴ്ചയിലേക്ക് വീണ ലോറിയിൽ ഉണ്ടായിരുന്ന അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്. ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് അപകടം.…

കോഴിക്കോട് കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ മണ്ണിടിച്ചിൽ

കോഴിക്കോട് : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.  …

തീവ്രന്യൂനമർദം ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ…

സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ; ഇന്നത്തെ പവന്‍ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം…

റെയിൽവേ പാളത്തിൽ മരം വീണു; ആലപ്പുഴ റൂട്ടിൽ ട്രെയിനുകൾ വൈകും

ആലപ്പുഴ : മാരാരിക്കുളത്ത് റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് പാളത്തിൽ മരം വീണത്. ആലപ്പുഴ വഴിയുള്ള എല്ലാ…

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എളേറ്റിൽ വട്ടോളി എം.ജെ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാനാണ് മരിച്ചത്. പന്നൂർ മേലെ…

തീവ്രന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിൻ്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ…

സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഭൂരിഭാഗം വരുന്ന സംഘടനകളും അനുകൂലിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം നിലവില്‍ നിശ്ചയിച്ച രീതി തുടരുമെന്നും പുതിയ…

വന്യമൃഗ ശല്യം; സർക്കാരിന്റെ സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരവുമായി കത്തോലിക്കാ കോൺഗ്രസ്സ്

താമരശ്ശേരി: വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനൂം ജീവിതവും ഇല്ലാതാകുമ്പോൾ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗത ഭാവിക്കുന്ന ഭരണാധികാരികൾ കണ്ണ് തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വന്യമൃഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിന് ആവശ്യമായ…