പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു
കാസര്‍കോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാസർകോട് പള്ളിക്കരയിൽ വെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന എസ്കോർട്ട് വാഹനത്തിൽ സതീശന്‍ സഞ്ചരിച്ച…
