വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മണ്ണിടിഞ്ഞു കുറ്റ്യാടി ചുരത്തിൽ ഗതാഗതം നിരോധിച്ചു; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കോഴിക്കോട്: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   ശക്തമായ മഴയെത്തുടർന്ന്…

ഇന്ന് ലോക സ‍‍ർപ്പ ദിനം. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക സർപ്പദിന പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ഉദ്‌ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ…

നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു.

കോഴിക്കോട് : ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്‌സൽ (27) ആണ് മരിച്ചത്.…

ഷിരൂര്‍ ദുരന്തത്തിന് ഒരാണ്ട്, അർജുൻ ഓർമ്മകളിൽ

കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ 11 പേരുടെ മരണത്തിനിടയാക്കിയ ഷിരൂർ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. 2024 ജൂലൈ 16 നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരിൽ…

ആലുവയിൽ യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: ആലുവയിൽ യുവാവിനെ വീടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തി. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ്…

മില്‍മ പാല്‍ വിലയിൽ വര്‍ധന; തീരുമാനം ഇന്ന്

പാല്‍ വില കൂട്ടുന്നതിൽ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുത്തേക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാല് രൂപ വരെയാണ് വര്‍ധനയെന്നാണ് ലഭിക്കുന്ന വിവരം. പ്രതിദിനം 17…

നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; ആരോഗ്യ മന്ത്രി വീണാ ജോർജ്

കേരളത്തില്‍ നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേരാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112…

മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്നരയോടെ ദുബൈ വഴിയാണ് മുഖ്യമന്ത്രി കേരളത്തിൽ എത്തിയത്.   ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ്…

നിമിഷപ്രിയയുടെ വധശിക്ഷ; യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെകുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ…

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ്…