താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ച് അപകടം. കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സച്ചിന്‍, കീര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്.…

രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും

തിരുവനന്തപുരം: രമേശ് ചെന്നിത്തല നാളെ ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം,…

കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കയറിയത് 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫില്‍ നിന്ന് 11 പേരും എല്‍ഡിഎഫില്‍ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്.…

സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയില്ല; കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനേറ്റ കനത്ത പരാജയത്തിന് ശേഷം പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വിമാനത്താവളത്തില്‍ വച്ചു…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് താഴ്ന്നത്.…

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: സിനിമ – സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരമാണ്.സന്തോഷും…

പിണറായി വിജയൻ രാജിവെച്ചു; രാജി കൈമാറിയത് പ്രത്യേക ദൂതൻ വഴി, കാവൽ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ…

ചെങ്കോട്ടകൾ തകർന്നടിഞ്ഞു,അടിപതറി മന്ത്രിമാർ;യുഡിഎഫിന് ഐതിഹാസിക വിജയം,ബിജെപിക്ക് 3 സീറ്റ്

കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന്…

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖരില്‍ പലര്‍ക്കും അപ്രതീക്ഷിത തിരിച്ചടി

തിരുവനന്തപുരം :­ഹാട്രിക്ക് വിജയമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ ഡി എഫില്‍ പ്രമുഖരില്‍ പലര്‍ക്കും അപ്രതീക്ഷിത തിരിച്ചടി. കണ്ണൂര്‍ ജില്ലയില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി…

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി UDF

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി UDF. സംസ്ഥാനത്ത് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം UDF വീണ്ടും അധികാരത്തിലേക്ക് എന്നതിന്‍റെ ഫലസൂചനകളാണ് പുറത്ത്…