പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കി​ടെ ഹൈ​ടെ​ക് കോ​പ്പി​യ​ടി; ഉ​ദ്യോ​ഗാ​ർ​ഥി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം:പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കി​ടെ ഹൈ​ടെ​ക് രീ​തി​യി​ൽ കോ​പ്പി​യ​ടി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പ​ന​വി​ള സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ബാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്കൂ​ളി​ൽ ആ​യി​രു​ന്നു സം​ഭ​വം.ഫോ​റ​സ്റ്റ് ബീ​റ്റ്…

FASTag വിൻഡ്ഷീൽഡിൽ ഒട്ടിക്കണം, അല്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടാം; മുന്നറിയിപ്പുമായി NHAI

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകൾക്ക് എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന വിധത്തിൽ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി (NHAI). ചില ഉപയോക്താക്കൾ…

പത്ത്, പ്ലസ്ടു തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മെയ് 25 വരെ ഫൈനില്ലാതെ രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത നാല്, ഏഴ്,…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഒരു പവന് ഇന്ന് കൂടിയത് 1560 രൂപ

കൊച്ചി:സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്നലെ താഴ്ന്ന സ്വർണവില, ഇന്ന് ഒറ്റയടിക്ക് വർധിച്ചു. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ കണക്കുകൂട്ടലുകൾ…

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത

തിരുവനന്തപുരം:പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന്…

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം, ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പട്ടുവത്തെ നമ്പറാൻ നാരായണിയാണ് മരിച്ചത്. ഇവ‌ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന കഴിഞ്ഞ ദിവസങ്ങളിലും പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട്…

വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് ഹോട്ടല്‍ സമരം

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച ഹോട്ടലുകള്‍ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ്…

താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ച് അപകടം. കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സച്ചിന്‍, കീര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്.…

രമേശ് ചെന്നിത്തല നാളെ ദില്ലിക്ക്; എഐസിസി നേതൃത്വവുമായി ചർച്ച നടത്തും

തിരുവനന്തപുരം: രമേശ് ചെന്നിത്തല നാളെ ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം,…

കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കയറിയത് 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫില്‍ നിന്ന് 11 പേരും എല്‍ഡിഎഫില്‍ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്.…