കൊച്ചുമകൻ ബസിടിച്ച് മരിച്ച വാർത്തയറിഞ്ഞ് മുത്തച്ഛൻ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞു
മലപ്പുറം: മംഗലം എൻ.ഒ.സി പുത്തൻപുരയിൽ റിഹാൻ എന്ന 10 വയസുകാരനാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ സ്വകാര്യ ബസിടിച്ച് മരിച്ചത്. ഈ വാർത്ത കേട്ടാണ് റിഹാന്റെ പിതാവ്…
മലപ്പുറം: മംഗലം എൻ.ഒ.സി പുത്തൻപുരയിൽ റിഹാൻ എന്ന 10 വയസുകാരനാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ സ്വകാര്യ ബസിടിച്ച് മരിച്ചത്. ഈ വാർത്ത കേട്ടാണ് റിഹാന്റെ പിതാവ്…
സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. കോർപ്പറേഷൻ…
റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള ‘നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. റെയില്‍വേ അടച്ചതിനു ശേഷമോ സിഗ്‌നലുകള്‍ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു…
അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കാനോ അവരെ ഭയപെടുത്താനോ പാടില്ലെന്ന് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. അത്തരം നടപടി കുട്ടികളിൽ…
കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സമരം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍…
പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് അർധ രാത്രി പാമ്പിൻ്റെ കടിയേറ്റു. വീടിനുള്ളിലെ മാളത്തി ലൊളിച്ച പാമ്പിനെ കണ്ടെത്താനായില്ല. പിടവൂർ മൂ ലംകോട് രാജേഷ് ഭവനിൽ രേവതി (15)ക്കാണ് പാമ്പി…
കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു…
മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാർത്ഥി പഠിക്കുന്ന പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ്…
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഉണ്ടായ വമ്പൻ കുതിപ്പിന് പിന്നാലെ വൈകീട്ട് 600 രൂപയുടെ വർദ്ധനവ് കൂടി പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ്…
തിരുവനന്തപുരം:പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിച്ച ഉദ്യോഗാർഥി പിടിയിൽ. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബു ആണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ ആയിരുന്നു സംഭവം.ഫോറസ്റ്റ് ബീറ്റ്…