യുവതി ആക്രിക്ക് കൊടുത്തത് 11 ലക്ഷത്തിന്റെ സ്വർണം;സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് ആക്രി വ്യാപാരി
മലപ്പുറം: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവന്റെ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടെന്ന…
