പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം.ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ…

ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര: ദേശീയപാതയിൽ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു കുഞ്ഞിപ്പള്ളിയിലാണ് സംഭവം.മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്.…

ഈ വർഷം മുതൽ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ…

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

മലപ്പുറം : നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വ. മോഹൻ ജോർജിനെ…

നിലമ്പൂരിൽ പി.വി അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും

നിലമ്പൂർ: നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും…

കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

താനൂര്‍: പലഹാരം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരണത്തിന് കീഴടങ്ങി. താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കടന്നു;നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകൾ,

തിരുവനന്തപുരം : സംസ്ഥാനത്ത്  കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…

കനത്തമഴ തുടരുന്നു: സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം, സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.…

മലപ്പുറം കളിക്കാവിൽ ആളെ കൊല്ലി കടുവയ്ക്ക് വെച്ച കെണിയിൽ പുലി കുടുങ്ങി

മലപ്പുറം :കാളികാവ് അടയ്ക്കാക്കുണ്ടില്‍ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍…

കെട്ടിടത്തിന്റെ മുകളിൽ നിന്ന് സിമൻ്റ് കട്ട തലയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

എറണാകുളം : ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും സിമൻ്റ്  കട്ട തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ്…