മുസ്ലിം ലീഗ് നേതാവ് പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു

കോഴിക്കോട്:മുക്കം, പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു. മുക്കം തേക്കുംകുറ്റി സ്വദേശിയായ അദ്ദേഹം അല്പസമയം…

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ തുടർച്ചയായുള്ള വൻ ഇടിവിന് ശേഷം വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 1,11,000 രൂപയും ഗ്രാമിന് 40…

പുലിയെയും കാട്ടുപൂച്ചയെയും കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി.

കൂടരഞ്ഞി: കൂമ്പാറ ആനക്കല്ലുംപാറയിൽ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വൈകീട്ട് 5 മണിയോടെ നാട്ടുകാരാണ്.കൂമ്പാറ പുളിക്കൽ ജോസഫിന്റെ ആൾ താമസമില്ലാത്ത വീട്ട്…

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത്…

സ്വർണ മോതിരമിട്ട’ ചേര പിടികൂടിയത് വീട്ടിലെ മേശയിൽ നിന്ന്

അടൂർ: വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ ആദ്യം…

ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!!രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പിടിയില്‍

തിരുവനന്തപുരം:ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം.രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പോലീസ് പിടിയിലായി.ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ…

എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഐ. എക്സിറ്റ് പോൾ അവസാന വാക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖവിലയ്ക്ക്…

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം:തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന്‍ ബിനോയ് ആണ്…

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി…

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക്? മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരാനിരിക്കെ യുഡിഎഫിന് മേല്‍ക്കൈയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അഞ്ച് ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. യുഡിഎഫ് 44 ശതമാനവും…