പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; വലിയ മരങ്ങളും തെങ്ങും കടപുഴകി വീണു
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവമുണ്ടായത്. ഇന്നലെ…
