തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

തൃശൂര്‍: തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കാണ് ഇടിമിന്നലേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ്…

കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ അശമന്നൂരിൽ രണ്ട് കോളജ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…

കോഴിക്കോട് ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. മൂന്ന് പേരെ സംശയാസ്പദ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പേരാമ്പ്രയില്‍ ഒരു യുവതിയ്ക്കും പുനൂരില്‍ യുവാവിനും…

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി…

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവെ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഇക്കഴിഞ്ഞ 18-ാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക്…

കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റത് 29 പേർക്ക്

കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റ 29 പേരെ കനിവ് 108 ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ കൂടുതൽ പേർക്ക് പാമ്പുകടിയേറ്റത് കോഴിക്കോട്, തൊട്ടുപിന്നിൽ തിരുവനന്തപുരം; 108 ആംബുലൻസിന്റെ സേവനം…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി.ഇന്നലെ വൈകീട്ടും പവന് 520 രൂപ…

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിർ (40) ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന്…

ഹർത്താൽ ശക്തം;തിരുവനന്തപുരത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം:നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ…

സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹർത്താൽ

കൊച്ചി: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെയും…