മലയോരത്ത് കനത്ത മഴ തുടരുന്നു: ഈങ്ങാപ്പുഴയിലും പുതുപ്പാടിയിലും വെള്ളം കയറി, വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു

കോഴിക്കോട് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും പുതുപ്പാടിയിലും വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.…

കോട്ടയത്ത് ഉരുൾപൊട്ടൽ;അമ്മയും മകനും മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ 2 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ (24) മരിച്ചു. ജോസഫിൻ…

കാണാതായ ബാലുശ്ശേരി സ്വദേശിനിയെയും 7 വയസ്സുകാരനെയും വാളയാറില്‍ നിന്ന് കണ്ടെത്തി

കഴിഞ്ഞ ജൂലൈ 16 മുതല്‍ കാണാതായ ബാലുശ്ശേരി സ്വദേശിനിയെയും 7 വയസ്സുള്ള മകനെയും വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ…

തെരുവുനായ നിയന്ത്രണം; സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം

തെരുവുനായ നിയന്ത്രണം; സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം, അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി   തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ…

എംവിഡി ഉദ്യോഗസ്ഥർക്ക് വീണ്ടും കർശന നിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ വീണ്ടും കർശന നിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുതൽ ഡ്രൈവിംഗ് ടെസ്റ്റ്…

രാസലഹരിക്കടത്തിലും വില്‍പ്പനയിലും കേരളത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു

കേരളത്തില്‍ മാരകരാസലഹരി കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നതായി സമീപകാല പോലീസ് നടപടികള്‍ വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ രാസലഹരി കേസുകളില്‍ പ്രതികളില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നെങ്കിലും, ഇപ്പോള്‍ സ്ത്രീകള്‍…

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ വയനാട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. ആശുപത്രിയിലെത്തിച്ച വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ…

കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പൊലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ കുൽന ജില്ലയിലെ മുഹമ്മദ് ഹസനെയാണ് എടിഎസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂരിൽ നടത്തിയ പരിശോധനയിൽ…

കുറ്റിപ്പുറം അപകടം; സ്വകാര്യബസ് സഞ്ചരിച്ചത് 100 കിലോമീറ്റർ വേഗത്തിലെന്ന് കണ്ടെത്തൽ

മലപ്പുറം: കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 100 കിലോമീറ്റർ വേഗത്തിലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എൻഎച്ച്എഐ, മോട്ടോർവാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ…

നിയമ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി നവീകരിക്കും- മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം:നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ്…

error: Content is protected !!