രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

മലപ്പുറം : രോഗിയായ യാത്രക്കാരനു ബസിൽ സീറ്റ് നൽകാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തിൽ കെഎസ്ആർടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ…

തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം

തൃശൂർ: വെള്ളാങ്ങല്ലൂരിൽ സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡാ കുപ്പിക്കുള്ളിൽ നിന്ന് പാമ്പിനെ കിട്ടിയത്. സംഭവത്തെ തുടർന്ന്…

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു.  നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10:30 മണിയോടെയായിരുന്നു സംഭവം. വ്ളാത്താങ്കര സ്വദേശിയായ അൽമ (33) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ്…

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; കണ്ണൂരിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം…

തൃശൂർ പൂരം ഇന്ന്; ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രം; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. ഘടകരൂപങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു തുടങ്ങി. കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ 4.45 ഓടെ…

പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? അറിയാം

ഉഷ്ണതരംഗത്തിനൊപ്പം പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ…

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപിക വിശാലത്തിനാണ് (57) പരുക്കേറ്റത്   ഇന്ന് രാവിലെ അംഗനവാടിയും പരിസരവും…

സംസ്ഥാനത്ത് പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി.

സംസ്ഥാനത്ത് പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി. വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പീക്ക് സമയ വൈദ്യുതി ഉപയോഗം…

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്

ഇടുക്കി: ഉടുമ്പൻ ചോലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരികേറ്റു. ഉടുമ്പൻചോല സ്വദേശി സിനുവാണ് മരിച്ചത്. വട്ടപ്പാറയിൽ നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക്‌…

ഹൃദയമിടിപ്പ് കൂടും, തലകറക്കവും ക്ഷീണവും തോന്നും; സൂര്യാഘാതത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍, ഡോക്ടറുടെ കുറിപ്പ്

കേരളം ചുട്ടുപ്പൊള്ളുകയാണ്. പല പ്രദേശങ്ങളിലും അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ആരോഗ്യത്തെ വലിയരീതിയിൽ ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. മനോജ് വെള്ളനാട്. സൂര്യാഘാതത്തെ കുറിച്ചും അത് സംഭവിച്ചാൽ…