നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്
ഇടുക്കി: ഉടുമ്പൻ ചോലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരികേറ്റു. ഉടുമ്പൻചോല സ്വദേശി സിനുവാണ് മരിച്ചത്. വട്ടപ്പാറയിൽ നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക്…
ഇടുക്കി: ഉടുമ്പൻ ചോലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരികേറ്റു. ഉടുമ്പൻചോല സ്വദേശി സിനുവാണ് മരിച്ചത്. വട്ടപ്പാറയിൽ നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക്…
കേരളം ചുട്ടുപ്പൊള്ളുകയാണ്. പല പ്രദേശങ്ങളിലും അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ആരോഗ്യത്തെ വലിയരീതിയിൽ ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. മനോജ് വെള്ളനാട്. സൂര്യാഘാതത്തെ കുറിച്ചും അത് സംഭവിച്ചാൽ…
തൃശ്ശൂര്‍:ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന്. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനില്‍ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട…
ആലപ്പുഴ: കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള…
സംസ്ഥാനത്തെ ഉഷ്‌ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്കാണ് ഓൺലൈനായി യോഗം…
തൃശൂർ:മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് വിന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇതോടെ വെടിക്കെട്ട്ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.90…
കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍…
പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്: തിരുവനന്തപുരം ജില്ല 1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് 2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി,…
കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കല്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ 21-ന് രാവിലെ 11.30-ന്…
തിരുവനന്തപുരം:-അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്…