സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു.

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിച്ചത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്.…

തൃശൂര്‍ പൂരം;ഇത്തവണ വെടിക്കെട്ട് ഇല്ലാതെ കുടമാറ്റം ലളിതമായി നടക്കും, തീരുമാനം ഉന്നതതല യോഗത്തില്‍

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങള്‍ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.…

തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച വീട് പാമ്പുകളുടെ താവളം?; ഇന്ന് നാലാമത്തെ പാമ്പിനെ തല്ലിക്കൊന്നു

തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. നാലാമത്തെ പാമ്പിനെയാണ്…

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം.വീടിന് സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. വീടിന് സമീപത്തുള്ള ഷെഡ്ഡിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.…

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ : കേരളത്തിൽ കനത്ത ചൂട്തു ടരുന്നതിനിടെ കണ്ണൂർ ജില്ലയിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് വ്യാഴാഴ്‌ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ…

റിസോർട്ടിലെ സ്വിമ്മിങ്ങ് പൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

വേങ്ങര: കുമരകത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിലെ 8 വയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പുളിൽ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ വീട്ടിൽ നജീമിൻ്റെ മകൻ മുഹമ്മദ്…

പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്.…

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം;അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തുള്ള എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു.…

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ…

ദേശീയ സെൻസസ് 2027: ആദ്യ ഘട്ടം ജൂലൈ 1 മുതൽ; സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ

2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിൽ നടക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ…