കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു റോഡിലേക്ക് വീണു; പുറകെ വന്ന കാർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
കുന്നുംപുറം : കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കരുവാംകല്ലിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരിപ്പൂർ മാതാംകുളം സ്വദേശിയും പരേതനായ കൈതകത്ത് മുഹമ്മദലിയുടെ…
