ജിഎസ്ടി പരിഷ്‌കരണം ഇന്ന് മുതല്‍; സാധാരണക്കാര്‍ക്ക് നേട്ടം

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്.അഞ്ചുശതമാനം 12% 18% 28% എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18%…

മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ലഭിച്ചത് രണ്ട് നാഗവിഗ്രഹങ്ങൾ, 5 കിലോയിലേറെ ഭാരം, പൊലീസിൽ ഏൽപ്പിച്ച് മത്സ്യത്തൊഴിലാളി

മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. ഏകദേശം അഞ്ച്…

കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിലെ മിന്നൽ പരിശോധന കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു വിജിലൻസ്

മലപ്പുറം : കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിലെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു.മലപ്പുറം മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ…

പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തൃശ്ശൂർ : പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ…

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി

തിരുവനന്തപുരം:  ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാനത്ത് വിജ്ഞാപനമായി.സെപ്റ്റംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ…

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകിവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നെയ്യാറ്റിൻകരയിൽ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. സംഭവം നടന്ന്…

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ ഒരു പവന് ഇന്ന് 600 രൂപ വർധിച്ചു.

കൊച്ചി: സംസ്ഥാനത്തെ സ്വർണവില റെക്കോർഡിൽ. ഒരു പവന് ഇന്ന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 82,240 രൂപ എന്ന നിലയിൽ എത്തി. ഒരു…

തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന്

പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ഇത് മുഖ്യമന്ത്രി…

മലപ്പുറം വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

നിലമ്പൂർ: വഴിക്കടവിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്.…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയുടെ വർധിച്ച് 10,205 രൂപയായി. പവന് 120 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം,…