അനസ്തേഷ്യ നൽകിയതിന് ശേഷം ബ്രെയിനിലേക്കുള്ള ഓക്സിജൻ തടസപ്പെട്ടു; പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്‍റെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്‌തേഷ്യ നൽകിയതിന് ശേഷം തലച്ചോറിലേക്കുള്ള ഓക്സിജൻ…
