കരിപ്പൂരിൽ എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച 10 സ്വർണ്ണ ബിസ്‌ക്കറ്റുക പിടികൂടി
മലപ്പുറം :കരിപ്പൂരിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ വൻ സ്വർണ്ണവേട്ട. എമർജൻസി ലാമ്പിന്റെ ഉള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 10 സ്വർണ്ണ ബിസ്ക്കറ്റുകളുമായി കിഴിശ്ശേരി…
