കലാഭവൻ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, പോസ്റ്റ്‌മോർട്ടം ഇന്ന്

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ…

നടൻ കലാഭവന്‍ നവാസ് അന്തരിച്ചു

കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ…

പൊതുവിദ്യാലയങ്ങളിൽ പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്.…

2026ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി

മലപ്പുറം: 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/-…

സ്വർണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.…

പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊന്നു; യുവാവിന്റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

കോതമംഗലം: യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി അൻസിൽ (38) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ സ്വർണ്ണ താലി ഉടമസ്ഥനെ തിരികെ നൽകി ആക്രി കച്ചവടക്കാരൻ

കൊല്ലം : കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം…

തൃശൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം. പിതാവ് ഒച്ചവെച്ചതോടെ കുട്ടിയെ പുലി ഉപേക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി. കൂട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. മലക്കപ്പാറ വീരൻകുടി ഊരിലാണ്…

ട്രെയിൻ സർവിസ് റദ്ദാക്കി

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.   ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്,…

ഓണത്തിന് സപ്ലൈകോ വഴി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.

സംസ്ഥാനത്ത് ഇത്തവണ ഓണം പ്രമാണിച്ച് സപ്ലൈകോ വഴി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കിലും, അര ലിറ്ററിന് 179 രൂപാ നിരക്കിലും ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ…