കോംബോ ഓഫർ ചതിച്ചു! ഷവർമയും ഷവായും കഴിച്ച 21 പേർ കടുത്ത ഛർദ്ദിയും വയറിളക്കവുമായി ആശുപത്രിയിൽ

തിരുവനന്തപുരം: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂ‌ളിനു സമീപമുള്ള കടയിൽ നിന്നു തിങ്കൾ രാത്രി ഷവർമയും ഷവായും കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്,…

സംസ്ഥാനത്ത് ജൂലൈ 7ന് ടിപ്പർ സമരം

സംസ്ഥാനത്ത് സൂചനാ ടിപ്പർ ലോറി സമരം പ്രഖ്യാപിച്ച് കേരള ടോറസ് ടിപ്പർ അസോസിയേഷൻ. ജൂലൈ 7നാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്യഖ്യാപിച്ചിരിക്കുന്നത്.   സ്കൂൾ സമയങ്ങളിൽ ടിപ്പർ…

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ…

മഹാത്മാഗാന്ധി തൊഴിലുറപ്പിന് വിട; വിബിജി റാം ജി പദ്ധതി ഇന്ന് നിലവിൽ വരുന്നു

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രസർക്കാരിന്റെ ‘വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ…

സെൻസസ് 2027: എന്യൂമറേറ്റർമാർ ഇന്നു മുതൽ വീട്ടിലെത്തും

ദേശീയ സെൻസസ് 2027ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ഇന്നു മുതൽ 30 വരെ നടക്കും. ഈ കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തും.…

സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

കുറ്റ്യാടി: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിർണായക നിമിഷത്തിലും വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി വലിയ അപകടം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.തിങ്കളാഴ്ച…

തൃശൂരിൽ കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി ജോസഫാണ് (49) മരിച്ചത്.അപകടത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ…

വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി 

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി…

കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു

കൊച്ചി:ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ്…

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(01/07/2026), ബുധനാഴ്ച അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ…