വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

കോഴിക്കോട്:അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച്‌ വ്യാജ ആധാർ കാർഡുമായി കേരളത്തില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ…

‘വാഹന മോഡിഫിക്കേഷൻ: അമിത വെളിച്ചവും ശബ്ദവും വേണ്ട; കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല’; കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം:വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി…

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടമുട്ടം സ്വദേശിനിയായ ജ്യോതി (30) ആണ് മരിച്ചത്. പ്രസവത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ്…

ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്.…

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 165 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ മാസാവസാനമായ ഇന്ന് ​ഗ്രാമിന് 12,845…

ഓപ്പറേഷന്‍ തൂഫാന്‍ കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല

കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍…

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ

ടാക്സ് ഡ്രൈവുമായി സർക്കാർ. സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേൽ നികുതിഭാരം വർദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചുo നികുതി വരുമാനം വർദ്ധിപ്പിക്കും. നികുതിവെട്ടിപ്പുകാരോട്…

സംസ്ഥാനത്ത് 5 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

കൊച്ചി: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു…

വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ

കുളത്തൂർ: വാടക അപ്പാർട്ട്‌മെന്റിലെ പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്‌ത് വിദേശികളായ യുവതികളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു. തായ്‌ലാൻഡ് സ്വദേശികളായ സിറിലക്ക് (42),സുകന്യ കൂൻസ്…

പന്തീരാങ്കാവ് ടോൾ പ്ലാസ ജീവനക്കാരനെതിരായ ആക്രമണം; കാർ കണ്ടെടുത്തു, പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ, ടോൾ ജീവനക്കാരനെ ബോണറ്റിൽ കയറ്റി കാർ ഓടിച്ച സംഭവത്തിൽ, കാർ കണ്ടെടുത്ത് പൊലീസ്. പ്രതി കണ്ണാടിക്കൽ ഫഹീം മുഹമ്മദിനെതിരെ വധശ്രമത്തിനു കേസെടുത്തു.…