തിരുവോണം ബമ്പർ: ഒന്നാം സമ്മാനം 30 കോടി, നറുക്കെടുപ്പ് നാളെ; ഭാഗ്യശാലിയെ കാത്ത് കേരളം
തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് നാളെ (26-09-2026) തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന്…
