രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

കാട്ടാക്കട ;രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ്…

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ…

പാമ്പുകടിയേറ്റ് കര്‍ഷകന്‍ മരിച്ചു

പാലക്കാട്: വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26 ന് വീടിന് മുന്നില്‍ നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്.…

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരീരത്തിൽ 91 മുറിവുകൾ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 91 മുറിവുകൾ. വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ. തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് മരണകാരണം. റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് .…

കൊടുവള്ളിയിൽ ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ആഘോഷം; മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : കൊടുവള്ളിയിൽ ദേശീയപാതയിൽ റോഡിന് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്നുപേർ പോലീസ് കസ്റ്റഡിയിലായി. ബലി പെരുന്നാളിന് തലേദിവസം ദേശീയ പാതയിൽ പടക്കം പൊട്ടിച്ച് ഗതാഗത…

കാലവർഷം കണക്കിലെടുത്ത് കൊങ്കൾ വഴി സർവ്വീസ് നടത്തുന്ന കേരളത്തിലൂടെയുള്ള ട്രെയ്നുകളുടെ സമയക്രമം പരിഷ്ക്കരിച്ച് റെയിൽവേ

കാലവർഷം കണക്കിലെടുത്ത് കൊങ്കണ്‍ റൂട്ട് വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ച്‌ റെയില്‍വേ. 2026 ജൂണ്‍ 15 മുതല്‍ 2026 ഒക്ടോബർ 20 വരെയാണ് മണ്‍സൂണ്‍…

കരിപ്പൂർ ലഹരിവേട്ടയിലെ പ്രതികൾ  പാർസൽ വഴി കടത്തിയ 650 ഗ്രാം എംഡിഎംഎ യുമായി വീണ്ടും പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ കേസിൽ നേരത്തെ പിടിയിലായിരുന്ന പ്രതികൾ വീണ്ടും ലഹരിമരുന്നുമായി പിടിയിൽ. വേങ്ങര ഊരകം സ്വദേശി ജസീം, മൂന്നിയൂർ…

സ്‌കൂളുകളിൽ ആഴ്ചയിലൊരിക്കൽ ‘കളർ ഡ്രസ്’?; ആലോചനയുമായി സർക്കാർ

തിരുവനന്തപുരം:  സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് കളർ വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്‌കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ്…

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ്…

നാളികേരവില കുത്തനെ ഇടിഞ്ഞു: കർഷകർ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് നാളികേര വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് നിലവിലെ വില. 2025 ഡിസംബറിൽ കിലോയ്ക്ക്…