കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

തൃശ്ശൂർ:കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ…

കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

വടകര: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് സ്വയം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ വയോധികൻ മരിച്ചു.വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.കോണ്ഗ്രസ് നേതാവും കടത്തനാട് ലേബർ…

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; കർഷകൻ കൊല്ലപ്പെട്ടു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിരപ്പിള്ളി വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.…

ലഹരിക്കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം : ലഹരി കേസുകളില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. എക്‌സൈസ് വകുപ്പ് നവീകരിക്കുമെന്നും മദ്യാസക്തി കുറക്കാന്‍ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.കുട്ടികളും യുവാക്കളും ലഹരിയുടെ…

കേരളത്തെ തുറമുഖ നഗരമാക്കും ഏവിയേഷന്‍ ഹബായി മാറ്റും’ മുഖ്യമന്ത്രി വിഡി സതീശന്‍

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം കേരളത്തെ ഒരു പുതുയുഗത്തിലേക്ക് നയിക്കുന്നതിനുള്ള കൃത്യമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ ജനാധിപത്യപരമായ…

വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി; മുഖ്യമന്ത്രിയെ സാമൂഹമാധ്യമം വഴി അധിക്ഷേപിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സ്കൂൾ പ്രിൻസിപ്പൽക്ക് സസ്പെന്‍ഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റേതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ്. എസിനെയാണ് സസ്പെൻഡ്…

ഇന്ധനവില വര്‍ധനവിനെതിരെ ബൈക്ക് കത്തിച്ച് പ്രതിഷേധം

തൃശൂര്‍: ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം . സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. പാഷൻ പ്രോ…

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍…

ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

തിരുവനന്തപുരം:ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ…

error: Content is protected !!