വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃക; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ

വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി .…

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്തും പരിസര പ്രദേശത്തും ക൪ശന സുരക്ഷയാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെമുതൽ പൂജകൾ ആരംഭിച്ചു. മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ…

സംസ്ഥാനത്ത് നാളെ ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും

നാളെ ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തിക്കാം. പുതുവത്സരാഘോഷം പരിഗണിച്ചാണ് സർക്കാർ പ്രവർത്തന സമയം നീട്ടി നൽകിയത്. ഇളവ്…

മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ആശുപത്രിയിൽ നിന്ന് ഡോക്‌ടർ എത്തി മരണം സ്ഥിരീകരിച്ചു. നടൻ കൊച്ചിയിലെ…

സ്വർണവിലയിൽ കുത്തനെ ഇടിവ്; വില വീണ്ടും ഒരു ലക്ഷത്തിന് താഴെ ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 2240 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന വിലയിൽ ഇന്നലെ മുതൽ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. ഇന്നലെ മാത്രം ഉച്ചയ്ക്കും…

എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം…

ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കോഴിക്കോട് : കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ…

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  ഇന്ന് കേരളത്തിലെത്തും.

തിരുവനന്തപുരം :ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും.ഇന്ന് വൈകിട്ട് പാളയം എല്‍.എം.എസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്‌നേഹ സംഗമം പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. …

നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനം ഏഴ് പേർ പിടിയിൽ സംഘം അരിച്ചെടുത്തത് വൻതോതിലുള്ള സ്വർണം

മലപ്പുറം : നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന്…

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി…