കുട്ടിപോലീസിന് ’15’ വയസ്;കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി

കല്‍പ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 15 വയസ് തികഞ്ഞു. വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ എസ് പി സി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ്…

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ റെക്കോർഡ് വ൪ധന

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ റെക്കോർഡ് വ൪ധന.കഴിഞ്ഞ മാസം യുപിഐ- യിലൂടെ 1,947 കോടി ഇടപാടുകൾ നടത്തി. 25.1 ലക്ഷം കോടി രൂപക്ക് തുല്യമായ ഇടപാടുകളാണ് നടന്നത്. യുപിഐ…

കണ്ണീരോടെ സിനിമാ ലോകം പ്രിയ നവാസിന് വിടനൽകി

ആലുവ: അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മൃത ദേഹം കബറടക്കി. ചിരിയോർമകൾ ബാക്കി യാക്കിയാണ് കലാഭവൻ നവാസിന്റെ മടക്കം. കണ്ണീരോടെയാണ് സിനിമാ ലോകവും…

രാജ്യത്തെ കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ  കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20-ാം ഗഡു വാരാണസിയില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.…

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുരോഗമിക്കുന്നു

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുരോഗമിക്കുന്നു. 2 വിക്കറ്റിന് 75 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യ,…

 പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു.

  മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. 98…

ഓണത്തിന് 2,000 കർഷക ചന്തകൾ തുറക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

ഓണത്തിന് 2,000 കർഷക ചന്തകൾ തുറക്കാൻ തീരുമാനിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. 30 ശതമാനം വരെ വില കുറച്ചാകും പൊതുജനങ്ങൾക്ക് ഓണത്തിന് പച്ചക്കറി നൽകുക. വെളിച്ചെണ്ണ…

ഷാരോണ്‍ വധക്കേസിന് സമാനം, ആണ്‍ സുഹൃത്തിനെ വിഷം കൊടുത്തു കൊന്നെന്ന് സമ്മതിച്ച്‌ യുവതി; കൊലപാതക കുറ്റം ചുമത്തി

എറണാകുളം: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം കൊടുത്തു കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം ചേലാട് സ്വദേശിനി അദീനയാണ് അറസ്റ്റില്‍ ആയത്. അൻസിലിന് കളനാശിനി കൊടുത്തെന്ന് അദീന…

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.

പാലക്കാട് :’വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത…

കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ്

സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള…