രണ്ടുമാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണയും നടത്തും. റേഷൻ ഡീലേഴ്സ്…