മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു
മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഉടൻ പൂർത്തിയാകും. തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തന്റെയും…