ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല: പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍…

കൊൽക്കത്തയിൽ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ആളുകൾ ഇറങ്ങിയോടി

കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും…

ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ;രാഹുൽ ഗാന്ധിയും പ്രിയങ്ക എത്തും

കല്പറ്റ : ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമ്മം നാളെ (26.2.2026) ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ…

വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചു

ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് ആണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കിലൂടെ…

ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് സ്കൂൾ ബസുകൾ പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം. മൂന്ന് സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി.…

ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു, ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും’; മൻ കി ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി :അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി…

സീബ്രാലൈനിൽ വാഹനം നിർത്തിയാൽ പിഴ 500 രൂപ; ലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കണം

കോഴിക്കോട് ∙ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടിയെടുത്താൽ രണ്ടാഴ്ചക്കുള്ളിൽ പിഴ തുക ചേവായൂർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ അടയ്ക്കണം. കോടതി…

ഭക്ഷ്യവിഷബാധ;ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു.അഞ്ചുപേർ ആശുപത്രിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിൻ്റെ മകൾ ലസ്നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ…

ഒപ്പം ഉപജീവന പദ്ധതിയില്‍ ആട്ടിന്‍ കൂട്‌വിതരണം

കേരള വെറ്ററിനറി ആന്‍ഡ ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നടപ്പാക്കുന്ന ഒപ്പം ഉപജീവന പദ്ധതിയുടെ ഭാഗമായി മുണ്ടേരി കോളിമൂല ഉന്നതിയില്‍ ആട്ടിന്‍കൂട് വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന വിവിധ…

കല്‍പ്പറ്റ ബൈപ്പാസ് ;179 കോടി രൂപയുടെ ധനകാര്യ അനുമതി ലഭ്യമായതായി അഡ്വ.ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ:കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ പ്രധാനപാതയായ കല്‍പ്പറ്റ ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിനായി 179 കോടി രൂപയുടെ ധനകാര്യ അനുമതി ലഭ്യമായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

error: Content is protected !!