ഭക്ഷണത്തിനായി ദീര്ഘദൂര കെഎസ്ആര്ടിസി ബസുകള് ഇനി തോന്നുന്ന സമയത്ത് നിര്ത്തില്ല
തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഹോട്ടലുകളില് നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു.എന്നാല്, ഇനി മുതല് ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി. ബസ്…
