കാട്ടാന ആക്രമണം: യുവാവിന് പരിക്ക്

വാകേരി :മൂടക്കൊല്ലിയിൽ കഴിഞ്ഞ രാത്രി 9:30യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർത്തു. കൈക്കും, കാൽ മുട്ടിനും അരക്കെട്ടിനും…

ദൃശ്യം മോഡൽ കൊലപാതകം; ഒന്നര വര്‍ഷം മുൻപ് കാണാതായ വയനാട് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടി, ജഡം കണ്ടെത്തി മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിൽ

ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ തിരോധാനത്തിൽ വഴിത്തിരിവ്. ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്‌നാട് ചേരമ്പാടി…

പത്രപരസ്യം നൽകി ഷെയർ ട്രേഡിങ് തട്ടിപ്പ്: 1.34 കോടി തട്ടിയ വയനാട് സ്വദേശി പിടിയിൽ

തൃശൂർ : പത്രപരസ്യം നല്‍കി ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനംചെയ്ത് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയില്‍നിന്ന് 1,34,50,000 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യ ഏജന്റായി പ്രവർത്തിച്ച…

ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം130 കിലോമീറ്റർ പറന്ന്; യാത്രാച്ചെലവ് 700 രൂപ

യാത്രക്കാരെ വഹിച്ചുകൊണ്ട് വിജയകരമായി പറന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് വിമാനമായി ബീറ്റ ടെക്നോളജീസിൻ്റെ അലിയ സി.എക്സ് 300. വ്യോമയാന ചരിത്രത്തിലെ ആദ്യസംരംഭമാണിതെന്നാണ് റിപ്പോർട്ട്. യുഎസിലെ ഈസ്റ്റ് ഹാംപ്ട‌ണിൽനിന്ന് ജോൺ…

സംസ്ഥാനത്ത് പെരുമഴ; 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, അഞ്ച് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക്…

പുതിയ സ്കൂൾ സമയമാറ്റം നാളെ മുതൽ; എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതൽ അരമണിക്കൂർ വർധിക്കും.സംസ്ഥാനത്തെ 8 മുതൽ…

ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര: ദേശീയപാതയിൽ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു കുഞ്ഞിപ്പള്ളിയിലാണ് സംഭവം.മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്.…

ഗഫൂറിനെ കൊന്ന നരഭോജി കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിന്‍റെ ക്യാമറയിൽ, കടുവ സൈലന്‍റ് വാലിയിൽ നിന്നുള്ളത്

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്.  നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ്…

ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനത്തിൽ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; ബ്രഹ്‌മോസിന്റെ പ്രഹരശേഷിയെ പ്രശംസിച്ചു അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍

മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർബൻ വാർഫെയർ സ്റ്റഡീസ് ചെയർ കേണൽ (റിട്ട.) ജോൺ സ്പെൻസർ, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ സൈനിക ആധിപത്യത്തിന്റെ വ്യക്തമായ പ്രകടനമായി പ്രശംസിച്ചു. പാകിസ്ഥാൻ…

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: തൃത്താലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ…