ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തിരുവോണ ദിവസം ഭക്തർക്ക് സദ്യ, 28 ന് നട അടയ്ക്കും
ഓണപ്പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട ഓഗസ്റ്റ് 24-ന് ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം…
