ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

കോടഞ്ചേരി : ഇരുവഴിഞ്ഞിപ്പുഴയില്‍ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. മലപ്പുറം കീഴ്‌ശേരി സ്വദേശി ജെസ്ന (30)യാണ് മരിച്ചത്. അബ്ദുല്‍ ഖാദറിന്‍റെ ഭാര്യയാണ്.ജെസ്‌ന ഉള്‍പ്പെട്ട ഒമ്പതംഗ…

ഇന്ന് വിനായക ചതുര്‍ത്ഥി. ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകൾ

ബത്തേരി: ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും.   വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക…

വയനാട് ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത കുരുക്ക്

ലക്കിടി:വയനാട് ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചുരം ഇറങ്ങാനാണ് കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുള്ളത്. ലക്കിടി മുതൽ 2ാം വളവ് വരെ വാഹനത്തിൻ്റെ…

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്:താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസിയിൽ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പൊള്ളലേറ്റു. താമരശ്ശേരി ചോയിമഠം സ്വദേശി പ്രയേഷ്, കൊടുവള്ളി കളരാന്തിരി സ്വദേശി ദീപക് എന്നിവർക്കാണ്…

ആയുര്‍വേദ നഴ്സിങിന് ചേരാനാളില്ല: യോഗ്യത പ്ലസ് ടുവിലേക്ക് താഴ്ത്തി; പ്രായപരിധി ഒഴിവാക്കി

ആയുര്‍വേദ നഴ്സിങ് കോഴ്സുകള്‍ക്ക് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവേശന യോഗ്യതയില്‍ ഇളവ് വരുത്തി ആയുഷ് വകുപ്പ് ഉത്തരവിറക്കി. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി…

ആന്ധ്രപ്രദേശിൽ യുവതിയുടെ വയറ്റിൽ നിന്ന് 14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നെഞ്ചുവേദനയും വയറുവേദനയുമായി ആശുപത്രിയിലെത്തിയ 33 കാരിയായ യുവതിയുടെ വയറ്റിൽ നിന്ന് 14 പേനകളും അഞ്ച് തടി സ്പൂണുകളും ഒരു മെഴുകുതിരിയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.…

മുത്തങ്ങയിൽ ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ബത്തേരി:  തൂഫാന്റെ ഭാഗമായി മുത്തങ്ങ പൊലിസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എയും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി യുവാവിനെ പിടികൂടി. കാസർഗോഡ് പെരിയടുക്ക സ്വദേശി…

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവറിന് ദാരുണാന്ത്യം

കോഴിക്കോട്: കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചേവായൂർ മഠത്തിൽ മുക്കിലാണ് സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ബുധനാഴ്ച…

ഇന്ന് തിരുവോണം; പൂക്കളവും ഓണസദ്യയും നിറച്ച് ഓർമകളുടെയും ഒരുമയുടെയും ആഘോഷദിനം

കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന ദിനമാണ് തിരുവോണം. പഞ്ഞമാസം പിന്നിട്ട് ചിങ്ങമാസം എത്തുമ്പോൾ മലയാളിയുടെ മനസിൽ ഉണരുന്ന ഓണാഘോഷങ്ങൾക്ക് ഇന്ന് പൂർണതയാകുന്നു. പൂക്കളവും…

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? പണി കിട്ടും

യാത്ര ചെയ്യുമ്പോഴോ പുറത്തു പോകുമ്പോഴോ ഫോണിൽ ഫ്രീ വൈഫൈ കണ്ടാൽ ഉടൻ അതിൽ കണക്ട് ചെയ്യുന്നവരാണോ നമ്മളിൽ ഏറെയും. പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ നമ്മൾ വിചാരിക്കുന്നത്ര സുരക്ഷിതമല്ല.…

error: Content is protected !!