പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 70 ശതമാനം കടന്ന് പോളിങ്, പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ
പാലക്കാട്: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവാണ്.…