കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ജസീറ എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു; ആദ്യ വിമാനം ഞായറാഴ്ച
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ സജീവമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് തങ്ങളുടെ പുതിയ സർവീസ് ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന…
