ഡബ്ലിയു എം ഒ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

മുട്ടിൽ : വയനാട് മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ‘ഫോസ്മോ ഡെ’ നവംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് യതീംഖാന ക്യാമ്പസിൽ ജമാലുപ്പ നഗറിൽ…

ഹർത്താൽ വയനാടൻ ജനതയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നതിന് തുല്യം – അജി കൊളോണിയ

മാനന്തവാടി: ഹർത്താൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകില്ല മറിച്ച് കൂടുതൽ പ്രതിസന്ധിയിലേക്ക് വയനാടൻ ജനതയെ തള്ളി വിടുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ…

രണ്ടുമാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണയും നടത്തും. റേഷൻ ഡീലേഴ്സ്…

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്ത് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച (17-11-2024) ഹർത്താൽ പ്രഖ്യാപിച്ചു കോൺഗ്രസ്. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്ക്രിത്വത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന്…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ബാങ്ക് കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

ദില്ലി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക്…

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട് :നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി.…

പശുവിനെ കടുവ കടിച്ചുക്കൊന്നു

ചെതലയം: ബത്തേരി ചെതലയം പടിപ്പുര നാരായണന്റെ രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കടിച്ചുക്കൊന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ വയലിൽ മേയാൻ കെട്ടിയിട്ടിരുന്ന…

കാട്ടാന സ്‌കൂട്ടർ തകർത്തു

കൽപ്പറ്റ:മാധ്യമപ്രവർത്തകൻ രതീഷ് തുഞ്ചത്തൂരിന്റെ വാഹനമാണ് കാട്ടാന തകർത്തത്. ചുണ്ടേൽ ഒലിവുമല സ്നേഹ നഗറിൽ വീടിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. കാട്ടാനയുടെ കുത്തേറ്റ് സ്കൂട്ടർ നിശേഷം തകർന്നു.

ചക്രവാതച്ചുഴി, കേരളത്തിൽ മഴ ശക്തം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ കനക്കാൻ…

ദീർഘദൂര റൂട്ടുകൾ വിട്ടുനൽകാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകൾ

മലപ്പുറം : 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ…